വേനല് ചൂടിന് ആശ്വാസം; മൂന്ന് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില് യെല്ലോ അലര്ട്ട്
ബംഗാള് ഉള്ക്കടലില് ന്യൂന മര്ദത്തിന് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കന് ബംഗാള് ഉള്ക്കടലിനും അതിനോട് ചേര്ന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു.…
